കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
ആദർശസൂക്തംFEAR OF THE LORD IS THE BEGINNING OF WISDOM
സ്ഥാപിതം1952
പ്രധാനാദ്ധ്യാപക(ൻ)ഡോ: ജോർജ്ജ് വർഗ്ഗീസ് കൊപ്പറ
അദ്ധ്യാപകർ
110
വിദ്യാർത്ഥികൾ2000
ബിരുദവിദ്യാർത്ഥികൾ1200 (2005)
120
സ്ഥലംപത്തനംതിട്ട, കേരളം, ഇന്ത്യ
ക്യാമ്പസ്ഗ്രാമപ്രദേശം
വെബ്‌സൈറ്റ്www.catholicatecollege.co.in

പത്തനംതിട്ട നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് കാതോലിക്കേറ്റ് കോളേജ്. 1952-ൽ സ്ഥാപിതമായ ഈ സ്ഥാപനം കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു.കേരളത്തിൽ നാക് അംഗീകാരം ലഭിച്ച കോളേജുകളിലൊന്നാണിത്. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ വരുന്ന ഈ കലാലയം മാർ ബേസേലിയോസ് ഗീവർഗ്ഗീസ് II ആണ് സ്ഥാപിച്ചത്.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]