കാതറിൻ സാപോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katherine Zappone
Katherine Zappone.png
Minister for Children and Youth Affairs
In office
പദവിയിൽ വന്നത്
6 May 2016
TaoiseachEnda Kenny
Leo Varadkar
മുൻഗാമിJames Reilly
Teachta Dála
In office
പദവിയിൽ വന്നത്
February 2016
മണ്ഡലംDublin South-West
Senator
ഓഫീസിൽ
25 May 2011 – 26 February 2016
മണ്ഡലംNominated by the Taoiseach
വ്യക്തിഗത വിവരങ്ങൾ
ജനനം
Katherine Zappone

(1953-11-25) 25 നവംബർ 1953  (69 വയസ്സ്)
Seattle, Washington, US
പൗരത്വംIrish and American (dual citizenship)[1]
ദേശീയതAmerican
രാഷ്ട്രീയ കക്ഷിIndependent
പങ്കാളി(കൾ)
(m. 2003; died 2017)
അൽമ മേറ്റർ
വെബ്‌വിലാസംsenatorkaterinezappone.ie

ഒരു അമേരിക്കൻ-ഐറിഷ് സ്വതന്ത്രരാഷ്ട്രീയക്കാരിയായ കാതറിൻ സാപോൺ (/zæˈpoʊn/; born 25 November 1953) 2016 മുതൽ കുട്ടികളുടെയും യുവജനകാര്യങ്ങളുടെയും മന്ത്രിയായി പ്രവർത്തിക്കുന്നു. 2016 മുതൽ ഡബ്ലിൻ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള റ്റീച്ച്ത ഡാല (TD) ആയി പ്രവർത്തിക്കുന്നു. 2011 മുതൽ 2016 വരെ സെനറ്റർ ആയിരുന്ന അവർ ടീഷെഖ് ((Taoiseach) ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

2011-ൽ ഫൈൻ ഗീലിന്റെ സഖ്യകക്ഷികളുടെ നേതാവ്, ലേബർ പാർട്ടിയുടെ നേതാവായ ഇമോൺ ഗിൽമോർ നിർദ്ദേശിച്ചതിനാൽ[2][3]കാതറിനെ 24-ാമത്തെ സീനാഡിലേക്ക് ടീഷെഖ് എൻഡ കെന്നി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[4][5]സീനാഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതോടെ കാതറിൻ ഓറിയാച്ച്ടാസിലെ തുറന്ന ആദ്യ ലെസ്ബിയൻ അംഗവും അംഗീകൃത സ്വവർഗ്ഗ ബന്ധത്തിൽ നിന്നുള്ള ആദ്യത്തെ അംഗവും ആയി.

2016-ലെ പൊതുതിരഞ്ഞെടുപ്പിൽ ഡബ്ലിൻ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ ഡെയിൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ആദ്യ തുറന്ന ലെസ്ബിയൻ റ്റീച്ച്ത ഡാല (TD) ആകുകയും സ്വന്തം കണക്കുകൂട്ടൽപ്രകാരം ലോകത്തിലെ 32-ാം ലെസ്ബിയൻ ആയി പാർലമെൻറിൽ തിരഞ്ഞെടുത്തു.[6]2016 മെയ് മാസത്തിൽ സർക്കാർ രൂപീകരണത്തിൽ കാലതാമസം നേരിട്ടതിനെത്തുടർന്ന് ദീർഘനാളത്തെ ചർച്ചാവിഷയങ്ങളിൽ അവരും അതിൻറെ ഒരു ഭാഗമായിരുന്നു. സാപോൺ അയർലൻഡിലെ ആദ്യ തുറന്ന ലെസ്ബിയൻ ഗവൺമെൻറ് മന്ത്രിയാകുകയും എൻഡ കെന്നി കുട്ടികളുടെയും യുവജനകാര്യ വകുപ്പിന്റെയും മന്ത്രിയായി അവരെ നിയമിക്കുകയും ചെയ്തു.

സ്വകാര്യ ജീവിതം[തിരുത്തുക]

സാപോൺ വാഷിങ്ടണിലെ സിയാറ്റിൽ [7] ജനിച്ചു. ദി കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക (എം.എ), യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (എം.ബി.എ), ബോസ്റ്റൺ കോളെജിൽ നിന്ന് (PhD) വിദ്യാഭ്യാസം നേടി.[7]1995-ൽ അവർ ഐറിഷ് പൗരയായി.[8] സാപോണും ഭാര്യ ആൻ ലൂയിസ് ഗില്ലിഗനും ചേർന്ന് ആൻ കോസൻ സ്ഥാപിച്ചു. ഇത് വ്യക്തികളിലും സമൂഹത്തിലും പരിവർത്തന വിദ്യാഭ്യാസത്തിലൂടെ മാറ്റം വരുത്തുന്നതിനെ പിന്തുണയ്ക്കുന്നു.[9] സപ്പോൺ ആൻഡ് ഗില്ലിഗൻ വി. റവന്യൂ കമ്മീഷണേഴ്സ് (2006) പരാതിയിലൂടെ അവർ കനേഡിയൻ വിവാഹത്തിന് ഹൈക്കോടതിയിൽ നിന്ന് അംഗീകാരം നേടിയിരുന്നു.[10]

അവലംബം[തിരുത്തുക]

  1. Zappone, Katherine (July 2008). "Ireland: Fighting for 21st century law to end Prejudice". Centre for Progressive Change. Centre for Progressive Change. ശേഖരിച്ചത് 18 March 2018. In 1995 I had the privilige [sic] of becoming an Irish citizen and so now I hold dual citizenship.
  2. "Gilmore announces Seanad nominee recommendations". Labour.ie. മൂലതാളിൽ നിന്നും 12 ജൂൺ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജൂൺ 2011.
  3. "Katherine Zappone". ElectionsIreland.org. ശേഖരിച്ചത് 20 November 2011.
  4. Edwards, Elaine (20 May 2011). "McAleese appointed to Seanad". The Irish Times.
  5. "Katherine Zappone". Oireachtas Members Database. ശേഖരിച്ചത് 29 May 2011.
  6. Ireland's first lesbian TD hopes to represent LGBT community in Dáil
  7. 7.0 7.1 Dwyer, Ciara (19 October 2008). "Ann and Katherine say it loud". Sunday Independent. Katherine and Ann Louise are lesbian feminist theologians.
  8. "Zappone & Anor -v- Revenue Commissioners & Ors : Judgments & Determinations : Courts Service of Ireland". ശേഖരിച്ചത് 24 June 2017.
  9. "An Cosan Governance". AnCosan.com. മൂലതാളിൽ നിന്നും 2015-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2015.
  10. "Lesbian couple lose marriage recognition case". RTÉ News. 14 December 2006.

പുറം കണ്ണികൾ[തിരുത്തുക]

Oireachtas
മുൻഗാമി Independent Teachta Dála for Dublin South-West
2016–present
Incumbent
പദവികൾ
മുൻഗാമി Minister for Children and Youth Affairs
2016–present
Incumbent
"https://ml.wikipedia.org/w/index.php?title=കാതറിൻ_സാപോൺ&oldid=3802884" എന്ന താളിൽനിന്ന് ശേഖരിച്ചത്