കാതറിൻ ഫ്രാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാതറിൻ ഫ്രാങ്ക് (Katherine Frank) ഒരു പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും ജീവചരിത്രകാരിയുമാണ്, ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നു. അവർ എഴുതിയ കൃതികളിൽ "ലൂസി, ലേഡി ഡഫ്-ഗോർഡന്റെ" വളരെ പ്രശംസനീയമായ ജീവചരിത്രം,[1] ഒപ്പം ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമായ "Indira: The Life of Indira Nehru Gandhi" എന്നിവ ഉൾപ്പെടുന്നു.[2] അവർ എ വോയേജർ ഔട്ട്: ദി ലൈഫ് ഓഫ് മേരി കിംഗ്സ്ലി, എമിലി ബ്രോണ്ടെ: എ ചെയിൻലെസ് സോൾ, ക്രൂസോ: ഡാനിയൽ ഡിഫോ, റോബർട്ട് നോക്സ് ആൻഡ് ദി ക്രിയേഷൻ ഓഫ് എ മിത്ത് എന്നിവയും എഴുതിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Harman, Claire (23 April 1994). "Book Review: Traveller's checks and bank balances: 'Lucie Duff Gordon: A Passage to Egypt'". The Independent. Retrieved 22 May 2016.
  2. Alibhai-Brown, Yasmin (25 March 2001). "A dynasty nastier than Dallas". The Guardian. Retrieved 22 May 2016.
  3. Hackett, Rosalind I. J.; Kingsley, Mary H.; Frank, Katherine (February 1991). "Travels in West Africa". Journal of Religion in Africa. 21 (1): 78. doi:10.2307/1581095.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

External links[തിരുത്തുക]

 

"https://ml.wikipedia.org/w/index.php?title=കാതറിൻ_ഫ്രാങ്ക്&oldid=3911751" എന്ന താളിൽനിന്ന് ശേഖരിച്ചത്