കാണിപ്പയ്യൂർ
ദൃശ്യരൂപം
കാണിപ്പയ്യൂർ | |
|---|---|
ഗ്രാമം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശൂർ |
| സർക്കാർ | |
| • തരം | പഞ്ചായത്തി_രാജ് |
| • ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
| ജനസംഖ്യ (2011[1]) | |
• ആകെ | 3,245 |
| സ്ത്രീപുരുഷ അനുപാതം 1511/1734♂/♀ | |
| Languages | |
| • Official | മലയാളം |
| • Other spoken | തമിഴ് |
| സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം) |
| പിൻകോഡ് | 680517 |
| വാഹന രജിസ്ട്രേഷൻ | KL - |
| അടുത്തുള്ള ഗ്രാമം | കുന്നംകുളം |
കേരള സംസ്ഥനത്തെ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് കാണിപ്പയ്യൂർ. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് പരമ്പരാഗത വാസ്തുവിദ്യ, ക്ഷേത്ര നിർമ്മാണം, ജോത്സ്യം എന്നിവ ചെയ്യുന്ന കാണിപ്പയ്യൂർ കുടുംബത്തിനാൽ[2][3] [4][5] [6] പ്രശസ്തമായതാണ് ഈ സ്ഥലം. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രശസ്തനായ ഒരു ജോത്സ്യനും വാസ്തുവിദ്യാകാരനുമാണ്[7].
ആയിരത്തിലധികം കുടുംബാംഗങ്ങൾ ഉള്ള എടവന കുടുംബക്കാരും കാണിപ്പയ്യൂരിലെ മറ്റൊരു പ്രശസ്ത കുടുംബമാണ് [അവലംബം ആവശ്യമാണ്].
ജനസംഖ്യ
[തിരുത്തുക]2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കാണിപ്പയ്യൂരിൽ 782 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 3245 ആണ്. ഇതിൽ 1511 പുരുഷന്മാരും 1734 സ്ത്രീകളും ഉൾപ്പെടുന്നു.[1]
വിദ്യാഭ്യാസം
[തിരുത്തുക]- എം. എം. സി. എച്ച്. എസ് കാണിപ്പയ്യൂർ [8]
ജനസംഖ്യാവിവരം
[തിരുത്തുക]2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ലഭ്യമായ കണക്കുകളുടെ പട്ടിക ചുവടെ
| വിവരണം | ആകെ | സ്ത്രീ | പുരുഷൻ |
|---|---|---|---|
| ആകെ കുടുംബങ്ങൾ | 782 | ||
| ജനസംഖ്യ | 3245 | 1511 | 1734 |
| കുട്ടികൾ (0-6) | 341 | 174 | 167 |
| പട്ടികജാതി | 421 | 190 | 231 |
| പട്ടിക വർഗ്ഗം | 0 | 0 | 0 |
| സാക്ഷരത | 2781 | 1298 | 1483 |
| ആകെ ജോലിക്കാർ | 1101 | 1298 | 278 |
അടുത്തുള്ള ഗ്രാമങ്ങൾ
[തിരുത്തുക]References
[തിരുത്തുക]- 1 2 2011ലെ സെൻസസ് കണക്കുകൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2016-11-05.
- ↑ www.keralaindex.com/dpview.asp?ADID=4677
- ↑ http://www.bharathapanchangam.com/astrology_disciple.html
- ↑ http://www.namboothiri.com/articles/vaasthuvidya.htm
- ↑ http://www.clickastro.com/kanippayyur-narayanan-namboodiripad-astrologer
- ↑ "Kanippayyur Krishnan Namboothiripad". Kerala tourism. Department of Tourism, Government of Kerala. Archived from the original on 2016-03-04. Retrieved 23 November 2015.
- ↑ "deochavakkad". deochavakkad. deochavakkad. Archived from the original on 2016-10-23. Retrieved 5 November 2016.