കാണിക്കാരൻ ഭാഷ
ദൃശ്യരൂപം
| Kanikkaran | |
|---|---|
| கணிக்காரன்/കണ്ണിക്കാരൻ | |
| ഉത്ഭവിച്ച ദേശം | India |
| ഭൂപ്രദേശം | Tamil Nadu, Kanyakumari |
| സംസാരിക്കുന്ന നരവംശം | Kanikkaran |
മാതൃഭാഷയായി സംസാരിക്കുന്നവർ | 19,000 (2007)e25 |
Dravidian
| |
പൂർവ്വികരൂപം | |
| Tamil script, Malayalam script | |
| ഭാഷാ കോഡുകൾ | |
| ISO 639-3 | kev |
| ഗ്ലോട്ടോലോഗ് | kani1275[1] |
കണികരൻ, കണി എന്നും അറിയപ്പെടുന്നു , ദക്ഷിണേന്ത്യയിലെ ഏകദേശം 19,000 കാണിക്കർ ഗോത്രക്കാർ സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെയും വനങ്ങളിലും കുന്നുകളിലും അവർ വസിക്കുന്നു. ഇതിനെ മലമ്പാഴ അഥവാ "മലഭാഷ" എന്ന് വിളിക്കുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kanikkaran". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}: External link in(help); Unknown parameter|chapterurl=|chapterurl=ignored (|chapter-url=suggested) (help)
