കാട്രിൻ ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്രിൻ ഗ്രീൻ
Medal record
Track and field (T44)
Representing  ജർമ്മനി
Paralympic Games
Gold medal – first place 2008 Beijing 200m - T44
Bronze medal – third place 2012 London 200m - T44

ജർമ്മനിയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ കായികതാരമാണ് കാട്രിൻ ഗ്രീൻ (നീ കാട്രിൻ ലാബോറൻസ്, ജനനം: ഫെബ്രുവരി 16, 1985). പ്രധാനമായും കാറ്റഗറി ടി 44 സ്പ്രിന്റ് ഇവന്റുകളിൽ മത്സരിക്കുന്നു.

ചൈനയിലെ ബീജിംഗിൽ നടന്ന 2008-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. അവിടെ വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടി. വനിതകളുടെ 100 മീറ്റർ - ടി 44 ഈവന്റിൽ നാലാം സ്ഥാനവും നേടി.

ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ടി 44 ഇനത്തിൽ വെങ്കല മെഡൽ നേടി.

യുഎസ് അത്‌ലറ്റ് റോഡറിക് ഗ്രീനുമായി അവർ വിവാഹിതയാണ്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്രിൻ_ഗ്രീൻ&oldid=3399627" എന്ന താളിൽനിന്ന് ശേഖരിച്ചത്