കാട്ടൂർ, പത്തനംതിട്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാട്ടൂർ
Location of കാട്ടൂർ
കാട്ടൂർ
Location of കാട്ടൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട ജില്ല
ഏറ്റവും അടുത്ത നഗരം കോഴഞ്ചേരി
സമയമേഖല IST (UTC+5:30)

Coordinates: 9°20′0″N 76°44′0″E / 9.33333°N 76.73333°E / 9.33333; 76.73333 കേരളത്തിലെജില്ലയായ പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ഇത് കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകുന്ന വഴിയിൽ പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. കോഴഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറായും ആണ് ഇതിന്റെ സ്ഥാനം.