കാട്ടുവെള്ളൂരം
ദൃശ്യരൂപം
| കാട്ടുവെള്ളൂരം | |
|---|---|
| Flower | |
| Foliage | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽവേൽസ് |
| Family: | Malvaceae |
| Genus: | Hibiscus |
| Species: | H. vitifolius |
| Binomial name | |
| Hibiscus vitifolius | |
| Synonyms[1] | |
|
List
| |
മാൽവേസി കുടുംബത്തിലെ ഒരിനം ചെടിയാണ് കാട്ടുവെള്ളൂരം, (ശാസ്ത്രീയനാമം: Hibiscus vitifolius).[2] കാലാനുസൃതമായി വരണ്ട പഴയ ലോക ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഇതിന്റെ ജന്മദേശം, കരീബിയൻ ദ്വീപുകളിലെ മിക്ക ദ്വീപുകളിലും ഇത് എത്തിച്ചേർന്നിട്ടുണ്ട്. രണ്ടുമീറ്റർ ഉയരംവരെ എത്തുന്ന ഒരു ബഹുവഷിയാണിത്. വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളിൽ കാണപ്പെടുന്ന ഇതിനെ കൃഷിയുടെ കളയായി കരുതിപ്പോരുന്നു.[3] പലപ്പോഴും ചണവുമായി കലർത്തി നാരുകളുടെ ഉറവിടമായി ഇത് പ്രാദേശികമായി ഉപയോഗിക്കുന്നുണ്ട്.[3]
ഉപ സ്പീഷിസുകൾ
[തിരുത്തുക]ഇനിപ്പറയുന്ന ഉപജാതികൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു:
- Hibiscus vitifolius subsp. lukei Mwachala & Cheek - സെൻട്രൽ കെനിയ
- Hibiscus vitifolius subsp. vitifolius - എല്ലായിടത്തും
അവലംബം
[തിരുത്തുക]- ↑ "Hibiscus vitifolius L." Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 18 November 2022.
- ↑ "Grape Leaved Mallow". flowersofindia.net. Flowers of India. 2022. Retrieved 18 November 2022.
Common name: ... Tropical Fanleaf, Five-winged capsule rose-mallow
- 1 2 Fern, Ken (20 July 2022). "Useful Tropical Plants Hibiscus vitifolius". tropical.theferns.info. Tropical Plants Database. Retrieved 18 November 2022.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Hibiscus vitifolius at Wikimedia Commons
Hibiscus vitifolius എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.