കാട്ടുറബർ
ദൃശ്യരൂപം
കാട്ടുറബർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. carthaginensis
|
Binomial name | |
Manihot carthaginensis (Müll.Arg.) Allem
| |
Trinomial name | |
Manihot carthaginensis subsp. glaziovii | |
Synonyms | |
|
കിഴക്കേബ്രസീൽ സ്വദേശിയായ കാട്ടുറബ്ബർ ഇലപൊഴിക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ്. (ശാസ്ത്രീയനാമം: Manihot carthaginensis subsp. glaziovii). Manihot glaziovii എന്നും വിളിക്കുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]റബർ ലഭിക്കാനായി ലോകത്താകമാനം ഈ മരവും ഉപയോഗിക്കാറുണ്ട്. ബ്രസീലിൽ നിന്നും എല്ലായിടത്തും കൊണ്ടുവന്നു നട്ടുവളർത്തിയെങ്കിലും ഇന്ന് ഇതിനെ ഒരു അധിനിവേശസസ്യമായാണു കരുതിപ്പോരുന്നത്..[2] ഈ മരത്തിന്റെ പാലിൽ നിന്നും ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരെ പല ഉപയോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ചില മാംസ്യങ്ങൾ ചില പ്രാണികൾക്കെതിരെയും ഫംഗസുകൾക്കെതിരെയും ഫലപ്രദമാണ്. [3]
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- History of Manihot glaziovii
- An acid phosphatase from Manihot glaziovii as an alternative to alkaline Phosphatase for molecular cloning experiments.
- Characterisation and evaluation of a novel feedstock, Manihot glaziovii, Muell. Arg, for production of bioenergy carriers: Bioethanol and biogas.