കാട്ടുപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുപുരം
കൊല്ലം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംകല്ലുവാതുക്കൽ
ഭരണസമ്പ്രദായം
 • ഭരണസമിതികല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
691578
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ.02
Civic agencyകല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കാട്ടുപുരം .കല്ലുവാതുക്കലിൽ നിന്ന് അ‍ഞ്ചുകിലോമീററർ വടക്കുകിഴക്കായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.കുന്നുകളും പാറകളും നിറഞ്ഞ പ്രദേശമായതിനാൽ ഈനാടിനെ കാട്ടുപുരം അല്ലെങ്കിൽ കാട്ടുപുറം എന്നുവിളിക്കുന്നു. അമ്പതുകൊല്ലങ്ങൾക്കുമുമ്പ് ഇവിടെ കാടായിരുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • സർക്കാർ ആയൂർവ്വേദ ആശുപത്രി
  • കെെരളി ലെെബ്രറി ആർട്സ് &സ്പോർട്സ് ക്ലബ്

റോഡുകൾ[തിരുത്തുക]

  • കാട്ടുപുരം കല്ലുവാതുക്കൽ റോഡ്
  • കാട്ടുപുരം കോടക്കയം റോഡ്
  • കാട്ടുപുരം കല്ലുവാതുക്കൽ റോഡ്
  • കാട്ടുപുരം കോടക്കയം റോഡ്
  • കാട്ടുപുരം ആറയിൽ റോഡ്
  • കാട്ടുപുരം കോഴിയോട് റോഡ്
  • കാട്ടുപുരം കുന്നുംപുറം റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുപുരം&oldid=3405664" എന്ന താളിൽനിന്ന് ശേഖരിച്ചത്