കാട്ടുപാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാട്ടുപാവൽ
Momordica balsamina 007.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. balsamina
Binomial name
Momordica balsamina

ചുരുൾവേരുകളുള്ള ഒരു ഏകവർഷി ആരോഹി സസ്യമാണ് മൊമോർഡിക്ക ബാൽസമിന(Momordica balsamina -കാട്ടുപാവൽ). ആഫ്രിക്കയുടെ ഉഷ്ണമേഖലാപ്രദേശത്ത് സ്വദേശമുള്ള ഇത് ഇപ്പോൾ ഏഷ്യ, ആസ്ത്രേലിയ, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിൽ വളരുന്നു. ഇളം മഞ്ഞനിറമുള്ള, സിരാജാലങ്ങൾ തെളിഞ്ഞുകാണുന്ന പൂക്കളും, അൽപ്പം ഉരുണ്ട് മുള്ളുകളുള്ള, പഴുക്കുമ്പോൾ ഓറഞ്ച് നിറം കൈവരിക്കുന്ന ഫലങ്ങളുമുണ്ട്. മൂത്ത് പഴുക്കുമ്പോൾ പഴങ്ങൾ പൊട്ടുകയും പശപശപ്പുള്ള ചുവന്ന ആവരണമുള്ള വിത്തുകൾ പുറത്തുവരികയും ചെയ്യുന്നു. 1568ൽ മുറിവുകൾ ചികിത്സിക്കുന്നതിനാണ് യൂറോപ്പിൽ കാട്ടുപടവലം ആദ്യമായി കൊണ്ടുവന്നത്.[അവലംബം ആവശ്യമാണ്]

പുറന്തോടും വിത്തുകളും വിഷമയമാണ്.[1]

ചിത്രശാല[തിരുത്തുക]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nelson, Lewis S.; Shih, Richard D.; Balick, Michael J.; New York Botanical Garden (2007). Handbook of Poisonous and Injurious Plants (2nd ed.). New York: Springer. p. 217. ISBN 978-0-387-31268-2. ശേഖരിച്ചത് August 11, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുപാവൽ&oldid=2786302" എന്ന താളിൽനിന്ന് ശേഖരിച്ചത്