കാട്ടുനാരകം (Atalantia racemosa)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാട്ടുനാരകം
Atalantia racemosa.jpg
കാട്ടുനാരകം- ഇലകളും പൂക്കളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. racemosa
Binomial name
Atalantia racemosa
Wight ex Hook.
Synonyms
  • Atalantia capitellata Lindl.
  • Atalantia disticha (Blanco) Merr.
  • Atalantia nitida (Turcz.) Oliv.
  • Atalantia parvifolia M.Roem.
  • Atalantia racemosa var. bourdillonii K.Narayanan & M.P.Nayar

നാലു മീറ്റർ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കാട്ടുനാരകം.(ശാസ്ത്രീയനാമം: Atalantia racemosa). 100 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി വളരുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[1] നാരകശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണ് കാട്ടുനാരകം. [2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.biotik.org/india/species/a/atalrace/atalrace_en.html
  2. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാട്ടുനാരകം_(Atalantia_racemosa)&oldid=3137396" എന്ന താളിൽനിന്ന് ശേഖരിച്ചത്