കാട്ടുകുന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടുകുന്നി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
A. pulchellus
Binomial name
Abrus pulchellus
Thwaites
Synonyms
  • Abrus fruticulosus auct. non Wight & Arn. Misapplied
  • Abrus laevigatus sensu Breteler Misapplied
  • Abrus melanospermus Hassk.
  • Abrus pulchellus subsp. pulchellus
  • Abrus stictosperma Berhaut
  • Abrus stictospermus Berhaut

പര്യായങ്ങൾ theplantlist.org - ൽ നിന്നും

വലിയ കാട്ടുമുതിര എന്നും പേരുള്ള കാട്ടുകുന്നി കേരളത്തിൽ മിക്കയിടത്തും കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Abrus pulchellus). കുന്നിയെപ്പോലെ തന്നെ ഇതിന്റെ വിത്തിലും ഒരു വിഷം അടങ്ങിയിട്ടുണ്ട്.[1] [2] മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാട്ടുകുന്നി കാണാറുണ്ട്.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുകുന്നി&oldid=2784367" എന്ന താളിൽനിന്ന് ശേഖരിച്ചത്