കാട്ടുകറുവ (Eugenia rottleriana)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാട്ടുകറുവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. rottleriana
Binomial name
Eugenia rottleriana
Wt. & Arn.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Eugenia rottleriana). 8 മീറ്ററോളം ഉയരം വയ്ക്കും. 500 മീറ്ററിനും 1300 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. തെക്കെ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവുകളിൽ കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
  2. http://www.iucnredlist.org/details/38817/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുകറുവ_(Eugenia_rottleriana)&oldid=3928870" എന്ന താളിൽനിന്ന് ശേഖരിച്ചത്