കാട്ടിച്ചിറക്കൽ മഖാം ശരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വയനാട് ജില്ലയിലെ മാനന്തവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് കാട്ടിച്ചിറക്കൽ മഖാം ശരീഫ് . സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ അൽ ബുഖാരി (റ) അന്തിയുറങ്ങുന്ന ഇവിടെ ജാതി മത ഭേദമന്യേ നിരവധി ആളുകൾ നിത്യ സന്ദർശകരാണ്.ഇവിടെ സ്ഥിതി ചെയ്യുന്ന കുളം വളരെ പ്രസിദ്ധമാണ്.