കാട്ടമൃത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാട്ടമൃത്
Tinospora malabarica leaf.jpg
മുള്ളുവേങ്ങയിൽ ചുറ്റിക്കിടക്കുന്ന കാട്ടമൃതിന്റെ ഇല
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ഡിവിഷൻ: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Ranunculales
കുടുംബം: Menispermaceae
ജനുസ്സ്: Tinospora
വർഗ്ഗം: T. sinensis
ശാസ്ത്രീയ നാമം
Tinospora sinensis
(Lour.) Merr.
പര്യായങ്ങൾ
  • Menispermum malabaricum Lam.
  • Menispermum tomentosum (Colebr.) Roxb.
  • Tinospora malabarica (Lam.) Hook. f. & Thomson
  • Tinospora tomentosa (Colebr.) Hook. f. & Thomson

ചിറ്റമൃതിനേക്കാൾ വലിയ ഇലകൾ ഉള്ള, ഇളം തണ്ടിലും ഇലകളുടെ അടിവശത്തും വെള്ള രോമങ്ങൾ കാണുന്ന മറ്റൊരു അമൃതാണ് കാട്ടമൃത്. (ശാസ്ത്രീയനാമം: Tinospora sinensis) ചിറ്റമൃതിന്റെ അതേ ഗുണങ്ങളാണ്, എന്നാൽ അതിനേക്കാൾ ഗുണം കുറച്ച് കുറവാണെന്ന് പറയുന്നു. ചിറ്റമൃതിൽ ഇതുപയോഗിച്ച് മായം ചേർക്കാറുണ്ട്[1]. തണ്ടുപയോഗിച്ച് ഉണ്ടാക്കുന്ന മരുന്ന് പനിക്കെതിരെ ഉപയോഗിക്കുന്നു[2].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Malabar Gulbel, Chinese tinospora • Assamese: hoguni-lota • Hindi: गिलोय giloy, गुलंचा gulancha, gurch • Kannada: Sudarsana balli • Malayalam: Pee-amerdu, Kattu amirthu • Marathi: gulvel, vhadli-amrutvel • Nepali: गुरुज Guruj • Sanskrit: Vatsadani, Sudarsana, Amrta • Tamil: potchindil • Telugu: tippatega (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടമൃത്&oldid=2788074" എന്ന താളിൽനിന്നു ശേഖരിച്ചത്