കാടുകളുടെ താളംതേടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാടുകളുടെ താളംതേടി
Cover
പുറംചട്ട
കർത്താവ്സുജാതാദേവി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1998 മേയ് 29[1]
ഏടുകൾ120

സുജാതാദേവി രചിച്ച ഗ്രന്ഥമാണ് കാടുകളുടെ താളംതേടി. മികച്ച യാത്രാവിവരണത്തിനുള്ള 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]

ഹിമാലയൻ വനങ്ങളിലൂടെ നടത്തിയ ഒരു പഠന പര്യടനത്തിന്റെ കഥയാണിത് [4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  3. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.
"https://ml.wikipedia.org/w/index.php?title=കാടുകളുടെ_താളംതേടി&oldid=3652437" എന്ന താളിൽനിന്ന് ശേഖരിച്ചത്