കാഞ്ഞിലേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ കണ്ണൂർ ജില്ലയിലെ മാലൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാഞ്ഞിലേരി. ഇത് ശിവപുരം വില്ലേജിൽ സ്ഥിതി ചെയ്യുന്നു. ഇതേ പേരിൽ കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരം പഞ്ചായത്തിലും ഒരു സ്ഥലമുണ്ട്.

"https://ml.wikipedia.org/w/index.php?title=കാഞ്ഞിലേരി&oldid=3310890" എന്ന താളിൽനിന്ന് ശേഖരിച്ചത്