ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർഗോഡ് ജില്ല

കേരളത്തിന്റെ വടക്കേ ജില്ലയായ കാസർകോഡ് റവന്യൂ ജില്ലയിൽ കാഞ്ഞങ്ങാട്, കാസർകോഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സെക്കണ്ടറി വിദ്യാലയങ്ങൾ

[തിരുത്തുക]

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സെക്കണ്ടറി വിദ്യാലയങ്ങളുടെ പട്ടിക [1] [2] താഴെ കൊടുക്കുന്നു.

സർക്കാർ വിദ്യാലയങ്ങൾ

[തിരുത്തുക]
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
01) എസ്. ആര്. എം. ജി. എച്ച്. ഡ്ബ്ല്യു. എച്ച്. എസ്. രാംനഗർ28) ജി. എച്ച്. എസ്. എസ്. സൗത്ത് തൃക്കരിപൂർ
02) ജി. എച്ച്. എസ്. എസ്. ബെല്ല ഈസ്റ്റ്29) സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം
03) ജി. എച്ച്. എസ്.എസ്. ഹോസ്ദുർഗ്30) ജി. എഫ്.എച്ച്. എസ്. എസ്. പടന്നെകടപ്പുറം
04) ജി. വി. എച്ച്. എസ്. എസ്. കാഞ്ഞങ്ങാട്31) ജി. എച്ച്. എസ്. കാലിച്ചാനടുക്കം
05) ജി. എഫ്. എച്ച്. എസ്. എസ്. ബേക്കൽ32) ജി.വി.എച്ച്. എസ്.എസ്.കയ്യൂർ
06) ജി. എച്ച്. എസ്. പള്ളിക്കര33) ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
07) ജി. എച്ച്. എസ്. പാക്കം34) ജി. എച്ച്. എസ്. തായന്നൂർ
08) ജി. എച്ച്. എസ്. എസ്. കല്ല്യോട്ട്35) ജി.വി.എച്ച്. എസ്.എസ്. തൃക്കരിപ്പൂർ
09) ജി. എച്ച്. എസ്. എസ്. ഉദുമ36) ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ
10) ജി. വി.എച്ച്. എസ്. എസ്. കുനിയ37) ജി.എച്ച്. എസ്.എസ് പെരിയ
11) എം. പി. എസ്. ജി. വി. എച്ച്. എസ്.എസ്.ബെള്ളിക്കോത്ത്38) ജി. എച്ച് എസ്. എസ്. പരപ്പ
12) ജി. എച്ച്. എസ്. രാവണേശ്വർ39) ജി.എച്ച്. എസ്.ബളാൽ
13) ജി. എച്ച്. എസ്. എസ്. കൊട്ടോടി40) ജി.എച്ച്.എസ്. കൂളിയാട്
14) ജി. എച്ച്. എസ്. എസ്. മടിക്കൈ41) ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
15) ജി. എച്ച്. എസ്. എസ്. ബളാന്തോട്42) ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ
16) ജി. എച്ച്. എസ്.എസ്. കക്കാട്ട്43) ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
17) ജി. എച്ച്. എസ്. ഉപ്പിലിക്കൈ44) ജി.എച്ച്.എസ്. ബാനം
18 ജി. വി. എച്ച്. എസ്. എസ്. മടിക്കൈ45) ജി. എച്ച്. എസ്. കമ്പല്ലൂർ
19) ജി. എച്ച്. എസ്. എസ്. കുട്ടമത്ത്.46) ജി.എച്ച്. എസ്. തയ്യേനി
20) ജി. എച്ച്. എസ്. പിലിക്കോട്47) ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്
21) ജി. എച്ച്. എസ്. എസ്. മാലോത് കസബ48) ജി.എച്ച്. എസ്.എസ്.ചീമേനി
22) ജി. വി. എച്ച്. എസ്. എസ്. അമ്പലത്തറ49) ജി.എച്ച്. എസ്.അട്ടെങ്ങാനം
23) ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്50) ജി. എച്ച്. എസ്. എസ്. ഉദിനൂർ
24) ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്51) ജി.ജി.ആർ.എഫ്.ടി.എച്ച്.എസ്. കാഞ്ഞങ്ങാട്
25) ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്52) ജി എച്ച് എസ്സ് പെരുമ്പട്ട
26) ജി.എച്ച്.എസ്. ബാര53) ജി.എച്ച്. എസ്. പാണത്തൂർ
27) ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്54) ടി.എച്ച്.എസ്.ചെറുവത്തൂർ

എയ്ഡഡ് വിദ്യാലയങ്ങൾ

[തിരുത്തുക]
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
01) രാജാസ് ഹൈ സ്കൂൾ നീലേശ്വർ02) സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
03) ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി04) സെന്റ് മേരീസ് എച്. എസ്. കടുമേനി
05) ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്06) ഇക്ബാൽ ഹൈയർ സെക്കണ്ടറി സ്കൂൾ, അജാനൂർ.
07) യു.എൻ എച്ച്. എസ്. പുല്ലൂർ08) ഹോളിഫാമിലി. എച്ച്. എസ്. എസ്. രാജപുരം
09) കരിമ്പിൽ ഹൈ സ്കൂൾ കുമ്പളപ്പള്ളി.10) വ‌രക്കാട് എച്ച്. എസ്. വരക്കാട്
11) എം.കെ.എസ്. എച്ച്. എസ്. കുട്ടമത്ത്.12) കെ. എം. വി. എച്ച്. എസ്. എസ്. കൊഡക്കാട്ട്
13) പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്14) സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
15) സെന്റ്. ജോണ്സ് എച്ച്. എസ്. പാലവയൽ16) എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന
17) സി.എച്ച്.എം.കെ.എസ്.എച്ച്.എസ്.എസ്. മെട്ടമ്മൽ

അൺ എയ്ഡഡ് വിദ്യാലയങ്ങൾ

[തിരുത്തുക]
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
01) ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര02) ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് - ചായ്യോത്ത്
03) ജമാ അത് എച്ച്. എസ്.എസ്. ചിത്താരി04) ലിറ്റൽ ഫ്ലവർ ഗൾസ് എച്ച്. എസ്. എസ്. കാഞ്ഞങ്ങാട്
05) സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ06) ഉദുമ പടിഞ്ഞാർ ജമാ അത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
07) നൂറുൽ ഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കോട്ടിക്കുളം

അവലംബം

[തിരുത്തുക]
  1. "കാസർഗോഡ് ജില്ലയിലെ ഹൈസ്കൂൾ പട്ടിക (2011)" (PDF). Archived from the original (PDF) on 2017-10-13. Retrieved 2017-09-01.
  2. "ഹൈസ്കൂൾ ലിസ്റ്റ്". Archived from the original on 2017-09-08. Retrieved 2017-09-04.