Jump to content

കാഞ്ചൻകോര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഞ്ചൻകോര
ചെടിയും പൂവും, കണ്ണവം കാട്ടിൽനിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
C. alata
Binomial name
Canscora alata
(Roth) Wall.
Synonyms
  • Canscora decussata (Roxb.) Schult. & Schult.f.
  • Cobamba blancoi Blanco
  • Exacum alatum Roth ex Roem. & Schult.
  • Pladera decussata Roxb.

അരമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് കാഞ്ചൻകോര. (ശാസ്ത്രീയനാമം: Canscora alata). ആയുർവേദത്തിൽ പലവിധരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.[1] Winged-Stem Canscora എന്ന് വിളിക്കാറുണ്ട്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാഞ്ചൻകോര&oldid=3627945" എന്ന താളിൽനിന്ന് ശേഖരിച്ചത്