കാജോൾ അഭിനയിച്ച സിനിമകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A picture of Kajol, looking away from the camera.
മൈ നേം ഈസ് ഖാൻ (2010) എന്ന സിനിമയുടെ പ്രീമിയറിൽ കാജോൾ
സിനിമയുടെ പേര്[i] വർഷം റോൾ സംവിധാനം കുറിപ്പുകൾ അവലംബം
ബേഖുദി 1992 രാധിക രാഹുൽ റവൈൽ [1]
ബാസിഗർ 1993 പ്രിയ ചോപ്ര അബ്ബാസ്-മസ്താൻ [2]
ഉധർ കി സിന്ദഗീ 1994 സീത കെ.വി. രാജു [3]
യെ ദില്ലഗി 1994 സപ്ന നരേഷ് മൽഹോത്ര മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു [4]

[5]

കരൻ അർജുൻ 1995 സോനിയ സക്സേന രാകേഷ് റോഷൻ [6]
താക്കത്ത് 1995 കവിത തലത്ത് ജാനി [7]
ഹൽചൽ 1995 ശർമിലി അനീസ് ബസ്മി [8]
ഗുൻഡാരാജ് 1995 റീത്തു ഗുഡ്ഡു ധനോവ [9]
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ 1995 സിമ്രൻ സിംഗ് ആദിത്യ ചോപ്ര മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
ബംബൈ കാ ബാബു 1996 നേഹ വിക്രം ഭട്ട് [10]
ഗുപ്ത്: ദ ഹിഡൻ ട്രൂത്ത് 1997 ഇശാ ദിവാൻ രാജീവ് റായ് മികച്ച വില്ലനുള്ള ഫിലിഫെയർ പുരസ്കാരം
ഹമേശ 1997 റാനി ശർമ/രേഷ്മ ശർമ്മ[ii] സഞ്ജയ് ഗുപ്ത [14]
മിൻസാര കനവ് 1997 പ്രിയ അമൽരാജ് മേനോൻ !രാജീവ് മേനോൻ തമിഴ് സിനിമ [15]
ഇശ്ക് 1997 കാജൽ ഇന്ദ്ര കുമാർ [16]
പ്യാർ കിയാ തോ ഡർനാ ക്യാ 1998 മുസ്കാൻ ഠാക്കൂർ ഖാൻ !സൊഹേൽ ഖാൻ [17]
ഡ്യൂപ്ലിക്കേറ്റ് 1998 Unknown മഹേഷ് ഭട്ട് Special appearance [18]
ദുശ്മൻ 1998 നൈന സൈഗൽ/സോനിയ സൈഗൽ[ii] തനൂജ ചന്ദ്ര നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് [19]
പ്യാർ തോ ഹോനാ ഹി ഥാ 1998 സഞ്ജന അനീസ് ബസ്മി മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു [20]
കുച്ച് കുച്ച് ഹോതാ ഹേ 1998 അഞ്ജലി ശർമ കരൺ ജോഹർ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
ദിൽ ക്യാ കരേ 1999 നന്ദിത റായ് പ്രകാശ് ഝാ [21]
ഹം ആപ്കേ ദിൽ മേ രെഹ്ത്തേ ഹേ 1999 മേഘ സതീഷ് കൗശിക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു [22]
ഹോത്തേ ഹോത്തേ പ്യാർ ഹോ ഗയാ 1999 പിങ്കി ഫിറോസ് ഇറാനി [23]
രാജു ചാച്ച 2000 അന്ന അനിൽ ദേവ്ഗൻ [24]
കുഛ് ഖട്ടി കുഛ് മീഠി 2001 സ്വീറ്റി/ടീന ഖന്ന[ii] രാഹുൽ റവൈൽ [25]
കഭീ ഖുഷി കഭീ ഗം... 2001 അഞ്ജലി ശർമ റായ്ചന്ദ് കരൺ ജോഹർ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
കൽ ഹോ ന ഹോ 2003 Herself നിഖിൽ അഡ്വാനി Special appearance in song "Maahi Ve" [26]
ഫനാ 2006 സൂനി അലി ബെയ്ഗ് കുനാൽ കോഹ്ലി മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം

Also playback singer for song "മേരേ ഹാഥ് മേ"


[27]

കഭി അൽവിദ ന കെഹനാ 2006 Herself കരൺ ജോഹർ Special appearance in song "Rock N Roll Soniye" [28]
ഓം ശാന്തി ഓം 2007 Herself ഫാറാ ഖാൻ Special appearance in song "ദീവാനഗീ ദീവാനഗീ" [29]
യൂ മീ ഔർ ഹം 2008 പ്രിയ അജയ് ദേവ്ഗൺ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു

[30]

ഹാലെ ദിൽ 2008 Herself അനിൽ ദേവ്ഗൺ Special appearance in song "Oye Hoye" [31]
റബ് നേ ബനാ ദീ ജോഡി' 2008 Unknown ആദിത്യ ചോപ്ര Special appearance in song "Phir Milenge Chalte Chalte" [32]
മൈ നേം ഈസ് ഖാൻ 2010 !മന്ദിര ഖാൻ കരൺ ജോഹർ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
വീ ആർ ഫാമിലി 2010 മായ സിദ്ധാർത്ഥ് മൽഹോത്ര [33]
തൂൻപൂർ കാ സൂപ്പർ ഹീറോ 2010 പ്രിയ ശ്രുതി വർമ്മ കിരീത്ത് ഖുരാന Animated film [34]
സ്റ്റുഡന്റ് ഓഫ് ദ ഇയർ 2012 Herself കരൺ ജോഹർ Special appearance in song "The Disco Song" [35]
ദിൽവാലെ 2015 മീര ദേവ് മലിക്

രോഹിത് ഷെട്ടി

മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നാമനിർദ്ദേശം ചെയ്യപ്പെട്ടു [36]

[37]

Velaiilla Pattadhari 2 2017 വസുന്ധര പരമേശ്വർ

സൗന്ദര്യ രജനീകാന്ത്

തമിഴ് സിനിമ [38]
സീറോ Film has yet to be released. 2018 Herself

ആനന്ദ് എൽ റായ്

Cameo appearance [39]
Eela Film has yet to be released. TBA Eela

പ്രദീപ് സർക്കാർ

Filming [40]

കുറിപ്പുകൾ[തിരുത്തുക]

Footnotes[തിരുത്തുക]

 1. The films are listed in order of release date.
 2. 2.0 2.1 2.2 Kajol performed dual roles in the film.[11][12][13]

അവലംബം[തിരുത്തുക]

 1. "Bekhudi (1992)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 2. "Baazigar (1993)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 ജനുവരി 2015.
 3. "Udhar Ki Zindagi (1994)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 4. llywoodhungama.com/moviemicro/cast/id/201816/Yeh%20Dillagi "Yeh Dillagi (1994)". Bollywood Hungama. Archived from the original on 14 July 2014. Retrieved 18 January 2015. {{cite web}}: Check |url= value (help)
 5. "Kajol: Awards & Nominations". Bollywood Hungama. Archived from the original on 18 September 2011. Retrieved 21 January 2015.
 6. "Karan Arjun (1995)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 7. "Taaqat (1995)". Bollywood Hungama. Archived from the original on 8 January 2015. Retrieved 18 January 2015.
 8. "Hulchul (1995)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 ജനുവരി 2015.
 9. "Gundaraj (1995)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 ജനുവരി 2015.
 10. "Bambai Ka Babu (1996)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 ജനുവരി 2015.
 11. Chowdhury, Nandita (22 September 1997). "Life minus the lilt". India Today. Archived from the original on 7 February 2015. Retrieved 7 February 2015.
 12. Verma, Suparn (4 June 1998). "Blood is thicker..." Rediff.com. Archived from the original on 19 December 2015. Retrieved 7 February 2015.
 13. Adarsh, Taran (19 January 2001). "Kuch Khatti Kuch Meethi (2001)". Bollywood Hungama. Archived from the original on 7 February 2015. Retrieved 7 February 2015.
 14. "Hamesha (1997)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 15. "Google doodle celebrates MS Subbulakshmi's 97th birth anniversary". India Today. 16 September 2013. Archived from the original on 4 February 2015. Retrieved 25 January 2015.
 16. "Ishq (1997)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 17. "Pyar Kiya To Darna Kya (1998)". Bollywood Hungama. Archived from the original on 31 August 2014. Retrieved 18 January 2015.
 18. "Duplicate (1998)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 19. "Dushman (1998)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 20. "Pyar To Hona Thi (1998)". Bollywood Hungama. Retrieved 18 January 2015.
 21. "Dil Kya Kare (1999)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 22. "Hum Aapke Dil Mein Rehte Hain (1999)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 23. "Hote Hote Pyaar Ho Gaya (1999)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 24. "Raju Chacha (2000)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 25. "Kuch Khatti Kuch Meethi (2001)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 26. "Kal Ho Naa Ho (2003)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 27. Shahab, S.K. (25 October 2010). Pakistan Illustrated, Volume 16, Issues 4–6. University of Michigan. p. 50. Archived from the original on 8 June 2015.
 28. "Kabhi Alvida Naa Kehna (2006)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 29. "Om Shanti Om (2007)". Bollywood Hungama. Archived from the original on 14 July 2014. Retrieved 18 January 2015.
 30. "U Me Aur Hum (2008)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 31. "Haal-e-Dil (2008)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 32. "Rab Ne Bana Di Jodi (2008)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 33. "We Are Family (2010)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 34. "Toonpur Ka Superrhero (2010)". Bollywood Hungama. Archived from the original on 19 January 2015. Retrieved 18 January 2015.
 35. "Kajol's cameo in 'The Disco Song' in SOTY". Bollywood Hungama. 1 September 2012. Archived from the original on 19 January 2015. Retrieved 18 January 2015.
 36. "Rohit Shetty's Dilwale to star Shah Rukh Khan, Kajol, Varun Dhawan and Kriti Sanon". Daily News and Analysis. 14 March 2015. Archived from the original on 15 March 2015. Retrieved 15 March 2015.
 37. "Nominations for the 61st Britannia Filmfare Awards". Filmfare. 11 January 2016. Archived from the original on 30 March 2016. Retrieved 11 January 2016.
 38. Ramanujam, Srinivasa (8 July 2017). "VIP2's Vasundhara is like me, says Kajol". The Hindu. Archived from the original on 28 July 2017. Retrieved 28 July 2017.
 39. Lohana, Avinash (3 October 2017). "'Dwarf' SRK serenades his lovely ladies again". Pune Mirror. Archived from the original on 2017-10-29. Retrieved 11 November 2017.
 40. "Kajol back in the spotlight". Mumbai Mirror. 25 January 2018. Retrieved 25 January 2018.

പുറം കണ്ണികൾ[തിരുത്തുക]