കാക്കശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് കാക്കശ്ശേരി ഗ്രാമം സ്ഥിതിചെയ്യുന്നു. സാമൂതിരിയുടെ പണ്ഡിത സദസ്സിലെ കവിയും പ്ണ്ഡിതനുമായിരുന്ന കാക്കശ്ശേരി ഭട്ടതിരി ഈ ഗ്രാമത്തിൽ ജനിച്ചു എന്ന് കരുതുന്നു.

"https://ml.wikipedia.org/w/index.php?title=കാക്കശ്ശേരി&oldid=3344905" എന്ന താളിൽനിന്ന് ശേഖരിച്ചത്