കാക്കനാട് വാട്ടർ മെട്രോ നിലയം
ദൃശ്യരൂപം
Kakkanad water metro station കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷൻ | |
|---|---|
Kakkanad water metro station | |
| Location | India |
| Owned by | Kochi Water Metro Limited |
| Operated by | Kochi Water Metro |
| History | |
| തുറന്നത് | 27 April 2023 |
കൊച്ചി വാട്ടർ മെട്രോയിലെ ഒരു നിലയമാണ് കാക്കനാട് വാട്ടർ മെട്രോ നിലയം. കാക്കനാട് നിന്ന് 2 കിലോമീറ്റർ അകലെയായി ചിറ്റേത്തുകരയിലാണ് ഈ നിലയം സ്ഥിതി ചെയ്യുന്നത്. വൈറ്റില വാട്ടർ മെട്രോ സ്റ്റേഷനിലേക്കാണ് ഇവിടെനിന്ന് വാട്ടർ മെട്രോ ബോട്ട് സർവ്വീസുള്ളത്. 2023 ഏപ്രിൽ 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാട്ടർ മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ "kochi water metro: കൊച്ചി വാട്ടർ മെട്രോ; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ യാത്ര ചെയ്യാം". India Today Malayalam (in ഹിന്ദി). Retrieved 2023-04-26.