ഉള്ളടക്കത്തിലേക്ക് പോവുക

കാക്കക്കറുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്കക്കറുമ്പൻ
സംവിധാനംഎം.എ വേണു
കഥഎം.എ വേണു
തിരക്കഥഎം.എ വേണു
നിർമ്മാണംവിദ്യുത് ഫിലിംസ്
അഭിനേതാക്കൾസിദ്ധാർത്ഥ് ഭരതൻ
മീനാക്ഷി,
,പൊന്നമ്മ ബാബു,
നെടുമുടി വേണു
ജഗതി ശ്രീകുമാർ,
ഹരിശ്രീ അശോകൻ
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംപി സി മോഹനൻ
സംഗീതംഎം. ജയചന്ദ്രൻ
നിർമ്മാണ
കമ്പനി
വർണ്ണചിത്ര റിലീസ്
വിതരണംവർണ്ണചിത്ര റിലീസ്
റിലീസ് തീയതി
  • 27 August 2004 (2004-08-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എം.എ വേണു കഥ, തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്ത് വിദ്യുത് ഫിലിംസ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കാക്കക്കറുമ്പൻ . സിദ്ധാർത്ഥ് ഭരതൻ, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ് . [1] [2] ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ എഴുതി[3]



താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സിദ്ധാർത്ഥ് ഭരതൻരമേശൻ
2മീനാക്ഷിമീനാക്ഷി
3ജഗതി ശ്രീകുമാർവേലു പണ്ടാരം
4ഹരിശ്രീ അശോകൻശംകരൻ
5പൊന്നമ്മ ബാബുരമേശന്റെ അമ്മ
6നെടുമുടി വേണുഗോവിന്ദേട്ടൻ
7സായികുമാർമീനാക്ഷിയുടെ അച്ഛൻ
8ബിന്ദു രാധാകൃഷ്ണൻമീനാക്ഷിയുടെ അമ്മ
9കൊച്ചുപ്രേമൻരാഘവേട്ടൻ
10വിജയൻ പെരിങ്ങോട്
11അംബിക മോഹൻഅമ്മിണിയേടത്തി
12മിനി അഗസ്റ്റിൻകോമളം
13റിയാസ് ഖാൻമുതലാളി
14സുധീഷ്രമേശന്റെ അനുജത്തിയുടെ കാമുകൻ
15വി.കെ. ശ്രീരാമൻആയുർമഠം

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആറ്റുമഴ ചാറ്റുംഎളെങ്കൊമലയമാരുതം
2ചെമ്പകമേസുജാത മോഹൻ
3ചെമ്പകമേമധു ബാലകൃഷ്ണൻ
4എട്ടു നില പട്ടണംഅലക്സ് കയ്യാലയ്ക്കൽ,ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
5കുറ്റാലം കുരുവിഗംഗ സിത്തരശു
6കുറ്റാലം കുരുവികാർത്തിക്ക്
7വല്ലിക്കാവിൽമനോജ് ക്രിസ്റ്റി

അവലംബം

[തിരുത്തുക]
  1. "കാക്കക്കറുമ്പൻ (2004)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "കാക്കക്കറുമ്പൻ (2004)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-04-23. Retrieved 2023-10-17.
  3. "കാക്കക്കറുമ്പൻ (2004)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "കാക്കക്കറുമ്പൻ (2004)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "കാക്കക്കറുമ്പൻ (2004)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-04-23. Retrieved 2023-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാക്കക്കറുമ്പൻ&oldid=4578240" എന്ന താളിൽനിന്ന് ശേഖരിച്ചത്