കവിത്രയം
Jump to navigation
Jump to search
ആധുനിക കവിത്രയം |
---|
പ്രാചീന കവിത്രയം |
---|
കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർ എന്നിവരാണ് ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വിളിക്കുന്നു
തെലുങ്കിൽ[തിരുത്തുക]
തെലുങ്ക് സാഹിത്യത്തിൽ മഹാഭാരതം തെലുങ്കിലേക്ക് വിവർത്തനം ചെയ്ത മൂന്ന് കവികളായ നന്നയ്യ, തിക്കണ്ണ, യെരപ്രഗഡ എന്നിവരെയാണ് കവിത്രയങ്ങളായി വിശേഷിപ്പിക്കുന്നത്.