കവിതയുടെ ഗ്രാമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിതയുടെ ഗ്രാമങ്ങൾ
കർത്താവ്ഇ.പി. രാജഗോപാലൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇ.പി. രാജഗോപാലൻ രചിച്ച ഗ്രന്ഥമാണ് കവിതയുടെ ഗ്രാമങ്ങൾ. 2006-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
"https://ml.wikipedia.org/w/index.php?title=കവിതയുടെ_ഗ്രാമങ്ങൾ&oldid=3627891" എന്ന താളിൽനിന്ന് ശേഖരിച്ചത്