കവാടത്തിന്റെ സംവാദം:ഭൗതികശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കവാടം തുടങ്ങിവയ്ക്കുന്നു സഹായിക്കുമല്ലോ --Ranjith Siji Neon IT Public 13:59, 17 ജൂലൈ 2009 (UTC)[reply]


ഏതൊരു വിഷയത്തിലുള്ള കവാടവും ആ വിഷയത്തിൽ

  • ആവശ്യത്തിനു് ലെഖനങ്ങൾ ആയതിനു് ശെഷവും
  • താളുകളും കവാടവും പുതുക്കുവാൻ ആ വിഷയ്ത്തിൽ താല്പര്യമുള്ള ഒരു ടീമുണ്ടാക്കിയതിനു ശെഷവും

മാത്രം ആരംഭിക്കുക.ജ്യോതിശാസ്ത്രത്തിൽ മുകളിൽ സൂചിപ്പിച്ച രണ്ടു് കാര്യങ്ങളും പാലിക്കപ്പെടഞ്ഞതു് കൊണ്ടാണു് കഴിഞ്ഞ 3 വർഷത്തിനിടയിൽ ജ്യോതിശാസ്ത്ര കവാടം ഉണ്ടാക്കാൻ ഞാൻ തുനിയാതിരുന്നതു്.

കവാടം താൾ ഉണ്ടാക്കിയതു് കൊണ്ടായില്ല. അതു് ക്രമമായി പുതുക്കി കൊണ്ടിരിക്കണം. ഇപ്പോൾ ഒരു ജ്യോതിശാസ്ത്രകാവാടം ഉണ്ടാക്കി എന്നതു് കൊണ്ടു് ആരംഭശൂരത്വം മൂലം ബാക്കി കവാടങ്ങൾ ഒക്കെ ഉണ്ടാക്കിയിടുന്നതു് വൃഥാപ്രയതമാണൂ്. കവാടം ഉണ്ടാക്കിയവർ തന്നെ ആ ഭഗത്തേക്കു് തിരിഞ്ഞു നോക്കില്ല. അങ്ങനെയുള്ള അനാഥപ്രേതം പോലുള്ള കുറച്ചു് കവാടങ്ങൾ ഇപ്പ്പോഴേ വിക്കിയിലുണ്ടു്. തുടങ്ങുന്നതിനു് മുൻപ് തന്നെ അകാലചരമമടഞ്ഞവ.

കവാടത്തിന്റെ പണിയിൽ ഏർപ്പെടുമ്പോൾ ആദ്യമെ ഓർക്കേണ്ടതു്, ഇതു് ഒരാളെക്കൊണ്ടു് ഒറ്റയ്ക്കു് മുന്നോട്ടു് കൊണ്ടുപോകാൻ പറ്റിയ ഒന്നല്ല എന്നാണൂ്. ഇതു് പാലിക്കപെട്ടില്ലെങ്കിൽ ഉണ്ടാക്കിയിടുന്ന കവാടങ്ങളൊക്കെ വിക്കിയിലെ നിർജ്ജീവ താളുകൾ ആയി മാറും. --Shiju Alex|ഷിജു അലക്സ് 14:19, 17 ജൂലൈ 2009 (UTC)[reply]

ശരി സമ്മതിക്കുന്നു. എന്നാൽ കവാടങ്ങൾ നിർജ്ജീവമാകാതെ ശ്രദ്ധിക്കും. ഭൗതികശാസ്ത്രം കവാടം ഉണ്ടാക്കിയത് പുതുക്കും എന്നുറപ്പുള്ളതുകൊണ്ടാണ്. നിലവിലുള്ള സ്വതന്ത്ര സോഫ്റ്റവെയർ കവാടവും നന്നാക്കാൻ ശ്രമിക്കുന്നതാണ്. പിന്നെ ആരെങ്കിലും തുടങ്ങിവച്ചാലല്ലേ മുന്നോട്ടുള്ള പ്രയാണം നടക്കുകയുള്ളു ? ഭൗതികശാസ്ത്രം പോലെ പ്രാധാന്യമുള്ള വിഷയത്തിൽ കൂടുതൽ പേർ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങളും ചിത്രവും ചെയ്യാൻ സഹായം പ്രതീക്ഷിക്കുന്നു.നവനീതും സഹായിക്കുമായിരിക്കും--Ranjith Siji Neon IT Public 14:33, 17 ജൂലൈ 2009 (UTC)[reply]

ഫലകം -- കവാടം[തിരുത്തുക]

കവാടത്തിന്റെ ഉപതാളുകളായല്ല മിക്കതും കിടക്കുന്നത്, ഫലകങ്ങളായാണ്. മാറ്റം വരുത്തേണ്ടതുണ്ടോ?--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 19:47, 6 സെപ്റ്റംബർ 2010 (UTC)[reply]

ഒക്കെ കവാടത്തിനു കീഴിലേക്ക് മാറ്റുന്നതാണ്‌ നല്ലത് --റസിമാൻ ടി വി 22:11, 6 സെപ്റ്റംബർ 2010 (UTC)[reply]

അങ്ങനെ മാറ്റുമ്പോൾ പഴയ രേഖകൾക്ക് മാറ്റം വരുമോ?--Aneeshgs | അനീഷ് 02:12, 7 സെപ്റ്റംബർ 2010 (UTC)[reply]

മാറ്റം വരും, പുതിയ താളുകൾ ഉണ്ടാക്കിയതിനുശേഷം അതിലേക്ക് പഴയവ ചേർക്കാം. കവാടത്തിന് ഒരു മണൽ‌പെട്ടി ഉണ്ടാക്കിയതിനു ശേഷം അതിൽ പഴയ ഉപതാളുകളുകളുടെ പട്ട്ടിക ഉണ്ടാക്കാം. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 04:03, 7 സെപ്റ്റംബർ 2010 (UTC)[reply]

എന്താണ്‌ ഈ മണൽപെട്ടി?കവാടത്തിന്റെ താളുകൾക്ക് ഉപതാളുകളായി ഫലകത്തിലെ കാര്യങ്ങൾ ചേർത്താലും മതിയോ?പിന്നീട് ഫലകം മായിച്ചാൽ മതിയല്ലോ?--Aneeshgs | അനീഷ് 06:01, 7 സെപ്റ്റംബർ 2010 (UTC)[reply]

ചരിത്രരേഖ[തിരുത്തുക]

ഇതുവരെയുള്ള ചരിത്രരേഖകൾ കവാടത്തിൽ കൊടുക്കുമ്പോൾ താഴെ കൊടുക്കുന്ന ഏതുരീതിയാണു വേണ്ടത്

  • കവാടം:ഭൗതികശാസ്ത്രം/ചരിത്രരേഖ/ജനുവരി
/ചരിത്രരേഖ എന്നതാണോ /ചരിത്ര രേഖ എന്നതാണൊ വേണ്ടത്.
  • കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/2010/ജനുവരി
/ചരിത്ര രേഖകൾ/2010/ജനുവരി എന്നാക്കിയാൽ 2011ഉം തുടർച്ചയും ചെയ്യാൻ എളുപ്പമായിരിക്കും.

സാങ്കേതിക പ്രശ്നമുണ്ടോ എന്നറിയില്ല.--Aneeshgs | അനീഷ് 08:32, 7 സെപ്റ്റംബർ 2010 (UTC)[reply]

ആ 2010 ഉം 2011 ഒഴിവാക്കിക്കൂടെ. --കിരൺ ഗോപി 07:45, 7 സെപ്റ്റംബർ 2010 (UTC)[reply]
2010 കൊടുത്താൽ അടുത്ത വർഷം അപ്ഡേറ്റാകില്ല. മാസം മാത്രം കൊടുത്തൽ അടുത്ത വർഷവും എടുക്കും. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:07, 7 സെപ്റ്റംബർ 2010 (UTC)[reply]

എനിക്ക് അറിയില്ലായിരുന്നു ഇതിലെ കാര്യം.അങ്ങനെ ചെയ്യാം.--Aneeshgs | അനീഷ് 08:11, 7 സെപ്റ്റംബർ 2010 (UTC)[reply]

ചരിത്ര രേഖ ഫലകത്തിൽ നിന്നും കവാടത്തിന്റെ നെയിംസ്പേസിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഫലകങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുമല്ലോ --കിരൺ ഗോപി 09:22, 7 സെപ്റ്റംബർ 2010 (UTC)[reply]
പക്ഷെ അത് ഇപ്പോൾ സ്കിൻ ആയി ഉപയോഗിക്കുന്നു അതും മാറ്റണോ ? പിന്നെ ഫലകം:Physics history/സെപ്റ്റംബർ 6 എന്നത് കവാടം:ഭൗതികശാസ്ത്രം ചരിത്രം/സെപ്റ്റംബർ 6 എന്നാക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത് . കിരൺ ഉദ്ദേശിച്ചത് ഇതു തന്നെയാണോ ?--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 09:33, 7 സെപ്റ്റംബർ 2010 (UTC)[reply]

ഭൗതികശാസ്ത്രം എന്നതിലെ ചിത്രം[തിരുത്തുക]

ഇതിലേതെങ്കിലുമാക്കാം --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 16:39, 8 സെപ്റ്റംബർ 2010 (UTC) മൂന്നമത്തെ നല്ലതാണ്.അതുതന്നെ മതി.അതാകുമ്പോൾ ഒരു ചലനം ഉണ്ട്,നിശ്ചലചിത്രത്തേക്കൾ നല്ലതതാണ്.--Aneeshgs | അനീഷ് 09:05, 9 സെപ്റ്റംബർ 2010 (UTC)[reply]

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ഇപ്പോൾ ചേർത്തിരിക്കുന്ന കൽപന ചൗള എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിൽ നിന്ന് വളരെ അകലെയാണെന്ന് സൂചിപ്പിച്ചുക്കൊള്ളട്ടെ. മറ്റ് വല്ല നല്ല ലേഖനവും ആവാമായിരുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:32, 14 സെപ്റ്റംബർ 2010 (UTC)[reply]

ജുനൈദിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു --റസിമാൻ ടി വി 04:09, 14 സെപ്റ്റംബർ 2010 (UTC)[reply]
കൊള്ളാം മെയിൻ പേജിലെ തിരഞ്ഞെടുത്ത ലേഖനമായിരുന്നു ഇത് ! അതിശയം അല്ലേ ! (കൽ‌പനാ ചൌള 2006 ഓഗസ്റ്റ് 16 ). മറ്റൊരു ലേഖനം സജസ്റ്റ് ചെയ്യൂ--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:15, 14 സെപ്റ്റംബർ 2010 (UTC)[reply]
കടുവയെ പിടിച്ച കിടുവ.......................... കവാടം തുടങ്ങാൻ വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങളിൽ നോക്കിയപ്പോൾ ഇവിടെ ചേർക്കാൻ കൊള്ളാവുന്ന ഒന്ന് ഇതാണെന്നു കണ്ട് ചേർത്തതാണ്‌.എല്ലാവരും ചേർന്ന് തിരഞ്ഞെടുത്ത ലേഖനം തന്നെ ഇങ്ങനെ ആയാൽ...! ! !.നല്ല ഒരു ഭൗതികശാസ്ത്രലേഖനത്തിനു വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങളിൽ സ്ഥാനം കിട്ടുമ്പോൾ മാറ്റാം.ഭൗതികശാസ്ത്രത്തിന്‌ ഇതല്ലാതെ വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇല്ല(ഇനി നല്ലോരു ലേഖനം തട്ടിക്കൂട്ടാം).--Aneeshgs | അനീഷ് 05:33, 14 സെപ്റ്റംബർ 2010 (UTC)[reply]
അത് അന്തകാലത്തെ തിരഞ്ഞെടുത്ത ലേഖനമല്ലേ അനീഷേ, തമ്മിൽ ഭേദപ്പെട്ടത്തിനെ തിരഞ്ഞെടുത്തതാവാം. നിലവിൽ ഈ കവാടത്തിൽ ചേർക്കാൻ പറ്റിയതായി കാണുന്നത് ഹബിൾ ബഹിരാകാശ ദൂരദർശിനി, ഇലക്ട്രോൺ എന്നിവയാണ്. ആദ്യത്തേത് പ്രധാനതാളിലും ജ്യോതിശാസ്ത്ര കവാടത്തിലും തിരഞ്ഞെടുത്ത ലേഖനമായി വന്നതാണ്. ഇലക്ട്രോൺ നിലവിൽ പ്രധാന താളിലേക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. --ജുനൈദ് | Junaid (സം‌വാദം) 06:37, 14 സെപ്റ്റംബർ 2010 (UTC)[reply]
പ്രധാന താളിൽ തിരഞ്ഞെടുത്ത ലേഖനം തന്നെ വേണമെന്നില്ല, മികച്ചെതെന്നു തോനുന്ന ലേഖനങ്ങൾ വികസിപ്പിച്ചും ഇവിടെ ചേർക്കുകയും ചെയ്യാം. മുകളിൽ ജുനൈദ് സൂചിപ്പിച്ച ലേഖനങ്ങളെക്കൂടാതെ തന്നെ ചൊവ്വ, ഗലീലിയോ ഗലീലി, അണു, ഇവയൊക്കെ മോടിയാക്കി തിരഞ്ഞെടുത്ത ലേഖനങ്ങളാക്കാവുന്നതേ ഒള്ളു. മാസത്തിൽ ഒരു തിരഞ്ഞെടുത്ത/മികച്ച നിലവാരത്തിലുള്ള ലേഖനങ്ങൾ ഒരോ കവാടത്തിൽ നിന്നും വിക്കിക്ക് ലഭിക്കുമ്പോൾ മാത്രമേ കവാടം ആക്ടീവാകുന്നതുകൊണ്ട് അർത്ഥമുള്ളു. ഇപ്പോഴെ പ്ലാൻ ചെയ്തു ഒക്ടോബർ മാസത്തിലേക്കുള്ള ലേഖനം തയ്യാറക്കി തുടങ്ങിക്കോളു. --കിരൺ ഗോപി 07:01, 14 സെപ്റ്റംബർ 2010 (UTC)[reply]

ഒത്തുപിടിച്ചാൽ........ശ്രമം തുടങ്ങി..........--Aneeshgs | അനീഷ് 10:14, 14 സെപ്റ്റംബർ 2010 (UTC)[reply]

@അനീഷ്:2005 മുതൽ പ്രധാനതാളിൽ തിരഞ്ഞെടുത്ത ലേഖനം ചേർക്കുന്നുണ്ടെങ്കിലും 2007 ജൂൺ മുതൽ മാത്രമാണ് എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കുന്ന പ്രക്രിയ തുടങ്ങിയത്. --Vssun (സുനിൽ) 03:13, 15 സെപ്റ്റംബർ 2010 (UTC)[reply]
  • കോമ്മൻസിൽ നിന്നും ഒരു ഇവിടെ ചേർക്കുമ്പോൾ, എങ്കനെ അത് കോമ്മൺസിലെ ചിത്രത്തിനടിയിൽ വിവരിക്കും...--♔ കളരിക്കൻ ♔ | സംവാദം 08:47, 19 ഒക്ടോബർ 2010 (UTC)[reply]