കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2011 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

..ഹൈന്ദവ താത്ത്വിക സമ്പ്രദായമായ വേദാന്തത്തിലെ മൂലഗ്രന്ഥങ്ങളായ ഉപനിഷത്തുകളെയും, ബ്രഹ്മസൂത്രത്തെയും, ഭഗവദ്ഗീതയെയും കൂട്ടിവിളിക്കുന്ന നാമമാണ് പ്രസ്ഥാനത്രയിയെന്ന്

...പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നുവെന്ന്

...യജുർ‌വേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിൽ അശ്വമേധം എങ്ങനെ നടത്താം എന്ന് വിധിച്ചിരിക്കുന്നുണ്ടെന്ന്


നിലവറ