കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2011 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

..ധ്വജസ്തംഭത്തിന് ക്ഷേത്രശരീരത്തിലെ നട്ടെല്ലിന്റെ സ്ഥാനമാണുള്ളത്

...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.

...ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലിയാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്

..വേദത്തിന്റെ അവസാനം എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.


നിലവറ