കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2010 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഉപനിഷത്തുകളിൽ ഏറ്റവും ചെറുത് 19 പദ്യങ്ങളുള്ള ഈശാവാസ്യോപനിഷത്താണെന്ന്

...അഥർവ്വമുനി രചിച്ചതിനാലാണ് അഥർവ്വവേദത്തിന് ആ പേര് ലഭിച്ചതെന്ന്

...മഹാപുരാണങ്ങളെ ബ്രാഹ്മം, വൈഷ്ണവം, ശൈവം എന്നിങ്ങനെ വേർതിരിക്കാറുണ്ടെന്ന്

...സംസ്കൃത ഭാഷ എഴുതാനുപയോഗിക്കുന്ന ദേവനാഗരി ലിപി, ബ്രാഹ്മിയിൽ നിന്നും രൂപം കൊണ്ടതാണെന്ന്


നിലവറ