കവാടം:വിവരസാങ്കേതികവിദ്യ/നിങ്ങൾക്കറിയാമോ/2010 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

... ചാൾസ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവാണെങ്കിലും അദ്ദേഹം നിർമിച്ച ഡിഫെറൻസ് എഞ്ചിൻ, അനലറ്റികൽ എഞ്ചിൻ എന്നിവ അദ്ദേഹത്തിന്റെ ജീവിത കാലത്ത് പൂർത്തിയാക്കാനായില്ല.

... പഞ്ച് കാർഡുകൾ ആദ്യമായി ഉപയോഗിച്ചത് തറിയിൽ ആണ്.