കവാടം:വളർത്തുമൃഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളർത്തു മ്യഗം കവാടത്തിലേക്ക് സ്വാഗതം

വളർത്തുമ്യഗങ്ങൾ[തിരുത്തുക]

ആനന്ദത്തിനും, വിനോദത്തിനും വേണ്ടി വീട്ടിൽ ഓമനിച്ചു വളർത്തുന്ന ജീവജാലങ്ങളാണ് വളർത്തുമ്യഗങ്ങൾ. പൂച്ച, നായ, തത്ത, പക്ഷികൾ എന്നിവ ഇതിനുദാഹരണങ്ങളാണ്. പശു ആട് കോഴി താറാവ് എന്നിവയും വളർത്തുമ്യഗങ്ങളാണ് പക്ഷെ ഇവയെ വാണിജ്യാടിസ്ഥാനിൽ വളർത്തുന്നുമുണ്ട്. മ്യഗസ്നേഹികൾ വളർത്തുമ്യഗങ്ങളെ മക്കളെപ്പോലെ വളർത്തുന്നു.

ന്നത്തെ ലേഖനം

ലാബ്രഡോർ റിട്രീവർ[തിരുത്തുക]

റിട്രീവർ ഇനങ്ങലിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ.(ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ കണ്ടെത്തുന്ന എന്ന അർത്ഥം മാണ്. ഈ നായകൾ ഈ പേര് അന്‌വർത്ഥമാക്കുന്നു. കാനഡയിൽ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നിൽ. സഹയിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്.

ചിത്രങ്ങൾ
മഞ്ഞ തൊപ്പിയുള്ള ആമസോൺ തത്ത


മറ്റു കവാടങ്ങൾ കാണുക സഹായം പ്രധാന താൾ


വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
"https://ml.wikipedia.org/w/index.php?title=കവാടം:വളർത്തുമൃഗങ്ങൾ&oldid=3302917" എന്ന താളിൽനിന്ന് ശേഖരിച്ചത്