കവാടം:ലിനക്സ്/Intro

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Icon

ലിനക്സ് എന്ന നാമം സാധാരണഗതിയിൽ സൂചിപ്പിക്കുന്നത് ലിനക്സ് കെർണൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയാണ്. ലിനക്സ് കെർണലിനെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. ലിനക്സ് കെർണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയർ ലൈബ്രറികളും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ഗ്നൂ/ലിനക്സ് എന്നും പറയുന്നു

"https://ml.wikipedia.org/w/index.php?title=കവാടം:ലിനക്സ്/Intro&oldid=658594" എന്ന താളിൽനിന്ന് ശേഖരിച്ചത്