കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/സെപ്റ്റംബർ 18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഭവം

  • 1927 – ൽ കൊളമ്പിയ ബ്രോഡ്കാസ്റ്റിങ്ങ് സിസ്റ്റത്തിന്റെ (Columbia Broadcasting System) ആദ്യത്തെ സം‌പ്രേഷണം.
  • 1959 – വാൻ‌ഗാർഡ് 3 (Vanguard 3) എന്ന സാറ്റലൈറ്റ് ഭൂ‍മിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു.

മരണം

  • 1967 – ൽ ബ്രിട്ടീഷ്‌ ശാസ്ത്രഞ്ജനായ ജോൺ കോക്രോഫ്റ്റ് (John Cockcroft) മരിച്ചു.(ജനനം 1897) അണുകേന്ദ്രത്തിനെ വിഘടിപ്പിച്ചതിന് ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30