കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ചിത്രം/2007,സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണിത്. തേക്കടിയിലെ പെരിയാർ തടാകത്തിന്റെ ഒരു ദൃശ്യം.