കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ചിത്രം/2007,ഓഗസ്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകളിലെ മെരിലാൻ‌ഡ് എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് ബാൾട്ടിമോർ. അമേരിക്കയുടെ കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാ‍ൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. തുറമുഖ നഗരമായ ബാൾട്ടിമോറിൽ സ്ഥാപിച്ചിട്ടുള്ള ഞണ്ട് രൂപങ്ങളിലൊന്ന്.