കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 മേയ്
മെയ് 3 : | ശനി, ചന്ദ്രൻ എന്നിവയുടെ സംഗമം |
മെയ് 4 : | വ്യാഴം, ചന്ദ്രൻ എന്നിവയുടെ സംഗമം |
മെയ് 4-5 : | ഈറ്റ അക്വാറീഡ് ഉൽക്കാവർഷം |
മെയ് 11 : | അമാവാസി |
മെയ് 15 : | ബുധൻ കൂടിയ പൂർവ്വ ആയതിയിൽ. സൂര്യാസ്തമയത്തിനു ശേഷം ബുധനെ പടിഞ്ഞാറെ ചക്രവാളത്തിൽ കാണാം. കാന്തിമാനം 0.3. |
മെയ് 16-17 : | ചന്ദ്രൻ, ചൊവ്വ, എന്നിവയുടെ സംഗമം. ഏകദേശം 2° അകലത്തിൽ ഇവയെ കാണാം. |
മെയ് 26 : | പൗർണ്ണമി |
മെയ് 30 : | ചന്ദ്രൻ, ശനി, എന്നിവയുടെ സംഗമം |