കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്ടോബർ 1 : പൗർണ്ണമി
ഒക്ടോബർ 3 : ചന്ദ്രന്റെയും ചൊവ്വയുടെയും സംഗമം
ഒക്ടോബർ 4-10 : അന്താരാഷ്ട്ര ബഹിരാകാശവാരം
ഒക്ടോബർ 7-8 : ഡ്രക്കോണിഡ് ഉൽക്കാവർഷം
ഒക്ടോബർ 10 : ചിത്ര ഞാറ്റുവേല തുടങ്ങും
ഒക്ടോബർ 13 : ചൊവ്വ ഓപ്പോസിഷനിൽ. ചൊവ്വയും സൂര്യനും ഭൂമിയുടെ ഇരുവശത്തുമായതിനാൽ ചൊവ്വയെ കൂടുതൽ തിളക്കത്തിൽ രാത്രി മുഴുവൻ കാണാൻ കഴിയും.
ഒക്ടോബർ 14 : സോയുസ് ബഹിരാകാശ പേടകം ബൈക്കനൂരിൽ നിന്ന് മൂന്ന് ബഹിരാകാശ യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നു.
ഒക്ടോബർ 16 : അമാവാസി
ഒക്ടോബർ 17 : സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു.
ഒക്ടോബർ 21-22 : ഒറിയോണിഡ് ഉൽക്കാവർഷം.
ഒക്ടോബർ 22 : ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംഗമം
ചോതി ഞാറ്റുവേല തുടങ്ങും
ഒക്ടോബർ 29 : ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംഗമം
ഒക്ടോബർ 31 : പൗർണ്ണമി. ഈ മാസം രണ്ടു പൂർണ്ണചന്ദ്രന്മാർ ഉള്ളതു കൊണ്ട് രണ്ടാമത്തെ പൗർണ്ണമി ചന്ദ്രനെ "ബ്ലൂ മൂൺ" എന്നു വിളിക്കുന്നു. _