കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2018 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2018 സപ്റ്റംബർ 7 : നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ. നെപ്റ്റ്യൂൺ സൂര്യന്റെ എതിർവശത്തും ഭൂമിയുമായുള്ള കുറഞ്ഞ ദൂരത്തിലും എത്തുന്നു.
2018 സപ്റ്റംബർ 9 : അമാവാസി
2018 സപ്റ്റംബർ 13 : ഉത്രം ഞാറ്റുവേല തുടങ്ങും.
2018 സപറ്റംബർ 17 : കന്നിസംക്രമം
2018 സപ്റ്റംബർ 23 : തുലാവിഷുവം. ഇന്ത്യൻ സമയം രാവിലെ 07.24ന് സൂര്യൻ സൂര്യൻ ഭൂമദ്ധ്യരേഖക്കു മുകളിലെത്തും.
2018 സപ്റ്റംബർ 25 : പൌർണ്ണമി.
2018 സപ്റ്റംബർ 27 : അത്തം ഞാറ്റുവേല തുടങ്ങും.