കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2017 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൂലൈ 3: ഭൂമി സൗരോച്ചത്തിൽ
ജൂലൈ 5: പുണർതം ഞാറ്റുവേല തുടങ്ങും
ജൂലൈ 9: പൗർണ്ണമി
ജൂലൈ 16: കർക്കടക സംക്രമം
ജൂലൈ 19: പൂയം ഞാറ്റുവേല തുടങ്ങും
ജൂലൈ 23: അമാവാസി
ജൂലൈ 27: ചൊവ്വയുടെ സൂര്യസംയോഗം
ജൂലൈ 29,30: ഡെൽറ്റ അക്വാറിസ് ഉൽക്കാവർഷം
ജൂലൈ 30: ബുധൻ ഏറ്റവും കൂടിയ ആയതിയിൽ