കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2017 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓഗസ്റ്റ് 7: പൗർണ്ണമി
ഓഗസ്റ്റ് 7: ഭാഗിക ചന്ദ്രഗ്രഹണം. കിഴക്കൻ ആഫ്രിക്ക, മദ്ധ്യേഷ്യ, ഇന്ത്യൻ മഹാസമുദ്രൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ദൃശ്യം.
ഓഗസ്റ്റ് 11,12: പെർസീഡ്സ് ഉൽക്കാവർഷം.
ഓഗസ്റ്റ് 21: അമാവാസി
ഓഗസ്റ്റ് 21: പൂർണ്ണസൂര്യഗ്രഹണം. അമേരിക്കൻ ഐക്യനാടുകൾ, അറ്റ്ലാന്റിക് സമുദ്രൻ എന്നിവിടങ്ങളിൽ ദൃശ്യം.