കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2012
ദൃശ്യരൂപം
2012ലെ ജ്യോതിശാസ്ത്ര സംഭവങ്ങൾ
മാർച്ച്
[തിരുത്തുക]മാർച്ച് 3:- ചൊവ്വയും സൂര്യനും ഭൂമിയുടെ എതിർദിശയിൽ
മാർച്ച് 8:- പൗർണ്ണമി
മാർച്ച് 14:- വ്യാഴ-ശുക്ര സംഗമം
മാർച്ച് 20:- മേഷാദി
മാർച്ച് 22:- അമാവാസി
മാർച്ച് 25:- ചന്ദ്രനും വ്യാഴവും ശുക്രനും സംഗമിക്കുന്നു
ഏപ്രിൽ
[തിരുത്തുക]ഏപ്രിൽ 6: പൗർണ്ണമി
ഏപ്രിൽ 15: ശനി ഓപ്പോസിഷനിൽ
ഏപ്രിൽ 21: അമാവാസി
ഏപ്രിൽ 21,22: ലൈറിഡ് ഉൽക്കാവർഷം
ഏപ്രിൽ 28: ജ്യോതിശാസ്ത്ര ദിനം
മെയ്
[തിരുത്തുക]ജൂൺ
[തിരുത്തുക]ജൂലൈ
[തിരുത്തുക]| ജൂലൈ 3:- | പൗർണ്ണമി |
| ജൂലൈ 19:- | അമാവാസി |
| ജൂലൈ 28.29:- | ഡെൽറ്റാ അക്വാറീഡ്സ് ഉൽക്കാവർഷം |
ആഗസ്റ്റ്
[തിരുത്തുക]സെപ്റ്റംബർ
[തിരുത്തുക]| 16 സെപ്റ്റംബർ 2012: | അമാവാസി |
| 22 സെപ്റ്റംബർ 2012: | തുലാവിഷുവം |
| 29 സെപ്റ്റംബർ 2012: | യുറാനസ് ഓപ്പോസിഷനിൽ |
| 30 സെപ്റ്റംബർ 2012: | പൗർണ്ണമി |
ഒക്ടോബർ
[തിരുത്തുക]നവംബർ
[തിരുത്തുക]| 13 :- | അമാവാസി. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും സൂര്യഗ്രഹണം |
| 17+18 :- | ചിങ്ങം ഉൽക്കാവർഷം |
| 27 :- | ശനിയും ശുക്രനും അടുത്തു വരുന്നു |
| 28 :- | പൗർണ്ണമി |
| 29 :- | ശനിയും വ്യാഴവും അടുത്തു വരുന്നു. |