കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2010 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനുവരി 3 00:09 ഭൂമി ഉപസൗരത്തിൽ
ജനുവരി 4 19:05 ബുധൻ നീചയുതിയിൽ
ജനുവരി 3, 4 ക്വാറാന്റിഡ് ഉൽക്കവൃഷ്ടി
ജനുവരി 11 21:06 ശുക്രൻ ഉച്ചയുതിയിൽ
ജനുവരി 15 വലയസൂര്യഗ്രഹണം
ജനുവരി 15 07:11 അമാവാസി
ജനുവരി 27 05:37 ബുധൻ സൂര്യനിൽ നിന്ന് പടിഞ്ഞാറ് ഏറ്റവും അകലത്തിൽ
ജനുവരി 30 06:17 പൗർണ്ണമി