കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2010 ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏപ്രിൽ 8 23:37 ബുധൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ
ഏപ്രിൽ 14 12:29 അമാവാസി
ഏപ്രിൽ 21-22 ലൈറിഡ് ഉൽക്കവൃഷ്ടി
ഏപ്രിൽ 24 ജ്യോതിശാസ്ത്രദിനം
ഏപ്രിൽ 28 12:18 പൗർണ്ണമി
ഏപ്രിൽ 28 16:43 ബുധൻ യുതിയിൽ