കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2009 ഓഗസ്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഗസ്റ്റ് 6 00:54 പൗർണ്ണമി, പെനംബ്രൽ ചന്ദ്രഗ്രഹണം
ഓഗസ്റ്റ് 12,13 വരാസവസ് രാശിയിൽ നിന്നും പെർസിഡ് ഉൽക്കവൃഷ്ടി
ഓഗസ്റ്റ് 14 17:53 വ്യാഴം ഒപ്പോസിഷനിൽ
ഓഗസ്റ്റ് 17 20:55 നെപ്റ്റ്യൂൺ ഒപ്പോസിഷനിൽ
ഓഗസ്റ്റ് 20 10:00 അമാവാസി
ഓഗസ്റ്റ് 24 16:07 ബുധൻ മാക്സിമം ഇലോങ്ങേഷനിൽ (കിഴക്ക്)