കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2009 -ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

ഡിസംബർ[തിരുത്തുക]

ഡിസംബർ 2 07:30 പൗർണ്ണമി
ഡിസംബർ 13, 14 ജെമിനിഡ് ഉൽക്കവൃഷ്ടി
ഡിസംബർ 16 12:02 അമാവാസി
ഡിസംബർ 18 17:37 ഗ്രഹം മാക്സിമം ഇലോങ്ങേഷനിൽ
ഡിസംബർ 31 19:12 പൗർണ്ണമി
ഡിസംബർ 31 ഭാഗിക ചന്ദ്രഗ്രഹണം

നവംബർ[തിരുത്തുക]

നവംബർ 2 19:14 പൗർണ്ണമി
നവംബർ 3 ടോറിഡ് ഉൽക്കവൃഷ്ടി
നവംബർ 5 08:01 ബുധൻ അപ്പർ കൺജങ്ഷനിൽ
നവംബർ 10 10:55 ബുധൻ ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെ (1.45 AU)
നവംബർ 16 19:14 അമാവാസി
നവംബർ 17,18 ലിയോണിഡ് ഉൽക്കവൃഷ്ടി

ഒക്ടോബർ[തിരുത്തുക]

ഒക്ടോബർ 4 06:09 പൗർണ്ണമി
ഒക്ടോബർ 6 01:52 ബുധൻ മാക്സിമം ഇലോങ്ങേഷനിൽ (പടിഞ്ഞാറ്)
ഒക്ടോബർ 13 ശുക്രൻ, ശനി എന്നിവ ആകാശത്തിൽ അര ഡിഗ്രി മാത്രം അകലത്തിൽ
ഒക്ടോബർ 18 05:33 അമാവാസി
ഒക്ടോബർ 21,22 ഒറിയോണിഡ്സ് ഉൽക്കവൃഷ്ടി

സെപ്റ്റംബർ[തിരുത്തുക]

സെപ്റ്റംബർ 4 16:02 പൗർണ്ണമി
സെപ്റ്റംബർ 16 12:43 യുറാനസ് ഭൂമിയോട് ഏറ്റവുമടുത്ത്
സെപ്റ്റംബർ 17 09:40 യുറാനസ് ഒപ്പോസിഷനിൽ
18:22 ശനി കൺജങ്ഷനിൽ
21:02 ശനി ഭൂമിയിൽ നിന്ന് ഏറ്റവുമകലെ
സെപ്റ്റംബർ 18 00:31 ബുധൻ ഭൂമിയോട് ഏറ്റവുമടുത്ത്
18:44 അമാവാസി
സെപ്റ്റംബർ 20 10:05 ബുധൻ ഇൻഫീരിയർ കൺജങ്ഷനിൽ

ഓഗസ്റ്റ്‌[തിരുത്തുക]

ഓഗസ്റ്റ് 6 00:54 പൗർണ്ണമി, പെനംബ്രൽ ചന്ദ്രഗ്രഹണം
ഓഗസ്റ്റ് 12,13 വരാസവസ് രാശിയിൽ നിന്നും പെർസിഡ് ഉൽക്കവൃഷ്ടി
ഓഗസ്റ്റ് 14 17:53 വ്യാഴം ഒപ്പോസിഷനിൽ
ഓഗസ്റ്റ് 17 20:55 നെപ്റ്റ്യൂൺ ഒപ്പോസിഷനിൽ
ഓഗസ്റ്റ് 20 10:00 അമാവാസി
ഓഗസ്റ്റ് 24 16:07 ബുധൻ മാക്സിമം ഇലോങ്ങേഷനിൽ (കിഴക്ക്)

ജൂലൈ[തിരുത്തുക]

ജൂലൈ 4 07:00 ഭൂമി അപസൗരത്തിൽ
ജൂലൈ 7 09:39 പൗർണ്ണമി, പെനുംബ്രൽ ചന്ദ്രഗ്രഹണം
ജൂലൈ 7 22:00 ചന്ദ്രൻ അപഭൂവിൽ
ജൂലൈ 14 02:00 ബുധൻ സുപ്പീരിയർ കൺജങ്ഷനിൽ
ജൂലൈ 21 20:00 ചന്ദ്രൻ ഉപഭൂവിൽ
ജൂലൈ 22 02:35 അമാവാസി, പൂർണ്ണ സൂര്യഗ്രഹണം
ജൂലൈ 28 സതേൺ ഡെൽറ്റ അക്വാറിഡ്സ് ഉൽക്കവൃഷ്ടി