കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവിടെ നിന്ന് സാമ്പിൾ ശേഖരിച്ച് തിരിച്ചു വരുന്നതിനും വേണ്ടി നാസ ആസൂത്രണം ചെയ്തിട്ടുള്ള ദൗത്യമാണ് ഓസിറിസ്-ആർഎക്സ്

...ആദി സൗരനെബുലയിൽ നിന്നാണ് സൗരയൂഥത്തിലെ ]]ഗ്രഹം|ഗ്രഹങ്ങൾ]] ഉണ്ടായതെന്ന സിദ്ധാന്തമാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്

...ഛിന്നഗ്രഹവലയമേഖലയിൽ കൂടുതലും ഒഴിഞ്ഞ സ്ഥലമാണുള്ളത്

...ഛിന്നഗ്രഹവലയത്തിന്റെ പുറം വശത്ത് സ്ഥിതിചെയ്യുന്ന ശ്രദ്ധിക്കപ്പെടാത്ത പലവസ്തുക്കളും ധൂമകേതു സ്വഭാവം കാണിക്കുന്നുണ്ട്

...10 ഭൂപിണ്ഡത്തിൽ കൂടുതലുള്ള ഗ്രഹങ്ങളെയാണ് ഭീമൻഗ്രഹങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്