കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2019 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണു ചന്ദ്രശേഖർ സീമ

...ഗ്രഹങ്ങൾക്കുള്ളതുപോലെ സൂര്യന്റെ ശരീരത്തിന്‌ വ്യക്തമായ അതിർത്തിയില്ല

...ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന നിരക്കിൽ സൂര്യന്റെ കാമ്പ് കറങ്ങുന്നുണ്ട്

...സൂര്യന്റെ വികിരണ മേഖലയ്ക്കും സം‌വഹന മേഖലയ്ക്കും ഇടയിലുള്ള പാളി ടാക്കോലൈൻ എന്നറിയപ്പെടുന്നു

...ടെമ്പറേച്ചർ മിനിമം എന്നു വിളിക്കപ്പെടുന്ന പാളിയാണ്‌ സൂര്യനിലെ ഏറ്റവും താപനില കുറഞ്ഞ പാളി