കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

... ശുക്രനാണ്‌ മറ്റുള്ള എല്ലാ പാറഗ്രഹങ്ങളേക്കാളും കട്ടിയേറിയ അന്തരീക്ഷം ഉള്ളത്

...ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന

... ഏറ്റവും കൂടുതലായി കാണപ്പെടുന്ന നക്ഷത്രങ്ങൾ ദ്വന്ദ്വനക്ഷത്രങ്ങളാണ്

...വ്യത്യസ്തങ്ങളായ അതിവൃത്തങ്ങളിലൂടെ ഓരോ ഗ്രഹങ്ങളും ഭൂമിയെ ഭ്രമണം ചെയ്യുന്നു എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം.

...1801-ലാണ് സിറിസ് എ‌ന്ന ആദ്യ ഛിന്നഗ്രഹം ജുസെപ്പെ പിയാറ്റ്സി കണ്ടെത്തിയത്.