കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2016 ഏപ്രിൽ
Jump to navigation
Jump to search
... സൂര്യന്റെ മധ്യരേഖാഭാഗം ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ഭ്രമണം പൂർത്തിയാക്കുന്നു.
... ജ്യോതിശാസ്ത്രജ്ഞനായ പെഴ്സിവൽ ലോവൽ ചൊവ്വയുടെ തലസ്ഥാനമാണ് സോളിസ് ലാക്കസ് എന്ന് വിശ്വസിച്ചിരുന്നു.
... ഉപഗ്രഹമുള്ളതായി നിരീക്ഷിക്കപ്പെട്ട ആദ്യത്തെ ഛിന്നഗ്രഹം 243 ഐഡ ആണ്.
... ഏറ്റവും കൂടുതൽ ഗ്രഹണങ്ങൾ നടക്കുന്ന ഗ്രഹം വ്യാഴമാണ്.
... ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ചുള്ള ആദ്യ കണക്കുകൂട്ടലുകൾ തെറ്റായതിനാൽ ഐസക് ന്യൂട്ടൺ തന്റെ ഗുരുത്വാകർഷണനിയമം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചു.